പടനായർകുളങ്ങര തെക്ക് പുലരിയിൽ  റിട്ട.ലോക്കോപൈലറ്റ് എസ്. ആനന്ദൻ  നിര്യാതനായി

കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് തെക്കേയറ്റത്ത്  കുടുംബാംഗം പുലരിയിൽ  റിട്ട.ലോക്കോപൈലറ്റ് സതേൺ റെയിൽവേ എസ്. ആനന്ദൻ  (85) നിര്യാതനായി.തങ്കമണി (ഭാര്യ),പരേതനായ ഷിബു, രാജേഷ്, (മക്കൾ )നിഷ (മരുമകൾ )സംസ്കാരം വീട്ടുവളപ്പിൽ നടന്നു.സഞ്ചയനം 27 ശനിയാഴ്ച

ഫോൺ : 9446526840

Advertisement