ഡോ. രോഹിണി അയ്യർ നിര്യാതയായി

കരുനാഗപ്പള്ളി.പ്രശസ്ത കാർഷിക ശാസ്ത്രജ്ഞ തഴവാ കുതിരപ്പന്തി വെങ്ങാട്ടം പള്ളി മഠത്തിൽ അക്ഷയ ഡോ.ആര്‍ ഡി. അയ്യരുടെ ഭാര്യ ഡോ. രോഹിണി അയ്യർ (മാനേജിഗ് ട്രസ്റ്റി , നവശക്തി ട്രസ്റ്റ് ) നിര്യാതയായി.മക്കൾ പ്രശസ്ത ഗായിക ചിത്ര അയ്യർ, ശാരദാ അയ്യർ (ജർമ്മനി),.ഡോ. രമ അയ്യർ (UK )

Advertisement