Advertisement
ശൂരനാട്:ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് ഗവ.ഹോമിയോ ഡിസ്പെൻസറിയിലേക്ക് വനിതകൾക്കുള്ള യോഗ പരിശീലന പദ്ധതിയിലേക്ക് യോഗ പരിശീലകയെ നിയമിക്കുന്നു.യോഗ്യത:അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിഎൻവൈഎസ് ബിരുദം അല്ലെങ്കിൽ യോഗ അസോസിയേഷൻ/സ്പോർട്സ് കൗൺസിൽ അംഗീകാരമോ ഉള്ളവർക്ക് അപേക്ഷിക്കാം.രേഖകൾ സഹിതം നവംബർ 20 ന് മുൻപായി ഡിസ്പെൻസറിയിൽ നേരിട്ട് ഹാജരാക്കണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.




























