27.2 C
Kollam
Sunday 1st November, 2026 | 08:52:02 AM
Home News Local പരവൂർ അഗ്രോ ബസാറിൽ തീപിടുത്തം….ലക്ഷങ്ങളുടെ നഷ്ടം  

പരവൂർ അഗ്രോ ബസാറിൽ തീപിടുത്തം….ലക്ഷങ്ങളുടെ നഷ്ടം  

Advertisement

ചാത്തന്നൂർ :- പരവൂർ എസ് എൻ വി സമാജം  ആഡിറ്റോറിയത്തിന് എതിർവശമുള്ള അഗ്രോ ബസാറിൽ തീപിടുത്തം, ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ രാത്രി 8 30 ഓടുകൂടി അതുവഴി പോയ നാട്ടുകാരാണ് പുക കണ്ട് ഫയർഫോഴ്‌സിനെയും പോലീസിനെ അറിയിക്കുന്നത്‌. പെട്ടെന്ന് തന്നെ പരവൂർ ഫയർ സ്റ്റേഷനിലെ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് കാർ അവിടെ വരുകയും നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here