27.9 C
Kollam
Thursday 8th October, 2026 | 09:07:21 PM
Home News Local ബസ്സിന് മുന്നിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം; ഗുരുതര പരിക്ക്

ബസ്സിന് മുന്നിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം; ഗുരുതര പരിക്ക്

മാവൂർ റോഡിൽ സ്വകാര്യ ബസ്സിന് മുന്നിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം.ഓടിക്കൊണ്ടിരുന്ന ബസ്സിന് മുന്നിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം. കോഴിക്കോട് മാവൂർ റോഡിൽ ആർപി മാളിന് സമീപത്താണ് ആത്മഹത്യശ്രമം നടന്നത്. സി.സി ടി.വി ദൃശ്യങ്ങൾ പുറത്ത്
യുവാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here