26.5 C
Kollam
Saturday 3rd October, 2026 | 04:46:07 AM
Home News Local നബിദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

നബിദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

Advertisement

പോരുവഴി.നബിദിനാഘോഷങ്ങൾക്ക് തുടക്കംകുറിച്ച്കൊണ്ട്പോരുവഴിമയ്യത്തുങ്കരമിഫ് താ ഹുൽഉലൂംമദ്രസങ്കണ ത്തിൽ ചീഫ് ഇമാംഹാഫിസ് അബ്ദുൽ സലാം മൗലവി പതാക ഉയർത്തി. ജമാഅത്ത് പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി അധ്യക്ഷധവഹിച്ചു. ട്രഷറർ ഷാജികല്ലടക്കാന്റെവിള, അസിസ്റ്റന്റ് ഇമാം സജീർ മൗലവി അൽകാസ്മി, സുനീർ മൗലവി, ഹാഫിസ് അൽഅമീൻ മൗലവി, റഷീദ് അഹ്‌മദ്‌ മൗലവി,ബഷീർ ഇട്ടുകെട്ടും വിള,എന്നിവർ സംസാരിച്ചു