26.3 C
Kollam
Monday 21st September, 2026 | 07:55:49 AM
Home News Local ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യ; അയൽവാസി അറസ്റ്റിൽ

ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യ; അയൽവാസി അറസ്റ്റിൽ

തിരുവനന്തപുരം കല്ലറയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ അയൽവാസി അറസ്റ്റിൽ. കല്ലറ മുതുകുള സ്വദേശി ധർമ്മരാജൻ (58) ആണ് പിടിയിലായത്. ഇയാൾ കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നതായി പോലീസ്. പ്രതിക്കെതിരെ പോക്സോയും ചുമത്തി
സനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസം.