26.6 C
Kollam
Monday 21st September, 2026 | 08:54:14 PM
Home News Breaking News ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമപ്പെരുന്നാള്‍, അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ്...

ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമപ്പെരുന്നാള്‍, അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

ശാസ്താംകോട്ട. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമപ്പെരുന്നാളിന്റെ ഭാഗമായുള്ള അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് 10.30 ന് മാര്‍ ഏലിയാ ചാപ്പലിൽ ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുരത്നം ജ്ഞാ നതപസ്വി പ്രഭാഷണം നടത്തും. രാവിലെ 7.15നു ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലിത്ത കുർബാന നടത്തും.

വൈകിട്ട് 6നു സന്ധ്യാ നമസ്‌കാരം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കാർമികത്വം വഹിക്കും. സഖറിയ മാർ സേവേറിയോസ് അനുസ രണ പ്രഭാഷണം നടത്തും. 7.30 നു പ്രദക്ഷിണം. തുടർന്നു ഗ്ലൈഹിക വാഴവ്, നാളെ രാവിലെ 8നു മൂന്നിൻമേൽ കുർബാനയ്ക്കക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീ യൻ കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിക്കും.

ഡോ.ജോസഫ് മാർ ദിവന്നാ സിയോസ്, ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് എന്നിവർ സഹ കാർമികത്വം വഹിക്കും തു ടർന്ന് കബറിടത്തിൽ ധൂപപ്രാർ ഥന, ആശീർവാദം നേർച്ചവിള മ്പ് കൊടിയിറക്ക് എന്നിവയോ