27.4 C
Kollam
Wednesday 25th November, 2026 | 07:46:56 PM
Home News Breaking News രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

Advertisement

കൊച്ചി.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ. ഫോണിൻ്റെ പാസ്കോഡ് രാഹുൽ അന്വേഷണസംഘത്തിന് നൽകണമെന്ന് സർക്കാർ. പാസ്കോഡ് നൽകാൻ രാഹുൽ ബാധ്യസ്ഥൻ. പാസ്കോഡ് നൽകാതിരിക്കാൻ ഭരണഘടന പരിരക്ഷയില്ലെന്നും സർക്കാർ

പാസ്കോഡ് നൽകണമെന്ന ഉത്തരവിനെതിരായ രാഹുലിന്റെ ഹർജിയിലാണ് സർക്കാർ നിലപാട്. രാഹുലിൻ്റെ ഹർജിയെ ശക്തമായി എതിർത്ത് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ. ഭരണഘടന പരിരക്ഷയുണ്ടോ എന്ന് പരിശോധിക്കാൻ അമിക്കസ്ക്യൂറിയെ നിയോഗിക്കാൻ ഹൈക്കോടതി. തിരുവല്ല ബലാത്സംഗ കേസുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ 2 ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്തത്

LEAVE A REPLY

Please enter your comment!
Please enter your name here