Advertisement
മലപ്പുറം. 85 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ന്യൂഇയർ – ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് കഞ്ചാവ് എത്തിച്ചത് 23 വയസുകാരൻ. വെളിയംകോട് സ്വദേശി മുഹമ്മദ് അസ്ഫർ (23) ആണ് എക്സൈസിന്റെ പിടിയിലായത്. വീട്ടിൽ അടച്ചിട്ട മുറിയിൽ 4 ചാക്കുകളിലായി നിറച്ച് സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്
രാജസ്ഥാനിൽ നിന്നാണ് ഇയാൾ നാട്ടിലേക്ക് കഞ്ചാവ് എത്തിച്ചത്


























