29.8 C
Kollam
Monday 23rd November, 2026 | 05:09:02 PM
Home News Breaking News വയോജനങ്ങളുടെ സംരക്ഷണത്തിനുള്ള നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി; സ്വത്ത് എഴുതി വാങ്ങി തെരുവിൽ ഉപേക്ഷിക്കുന്ന മക്കൾക്ക് കനത്ത...

വയോജനങ്ങളുടെ സംരക്ഷണത്തിനുള്ള നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി; സ്വത്ത് എഴുതി വാങ്ങി തെരുവിൽ ഉപേക്ഷിക്കുന്ന മക്കൾക്ക് കനത്ത ശിക്ഷ നൽകും

Advertisement

കൊല്ലം: വയോജനങ്ങളുടെ സംരക്ഷണത്തിനുള്ള നിയമം കൊണ്ടുവരുമെന്നും മാതാപിതാക്കളുടെ സ്വത്ത് എഴുതി വാങ്ങി തെരുവിൽ ഉപേക്ഷിക്കുന്ന മക്കൾക്ക് കനത്ത ശിക്ഷ നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. നിയമം പ്രാബല്യത്തിൽ വന്നാൽ മൂന്ന് വർഷം തടവ്ശിക്ഷ ലഭിക്കുമെന്നും ഇനി ആരും തെരുവിൽ ഉപേക്ഷിക്കപ്പെടരുതെന്നും വിഡി സതീശൻ പറഞ്ഞു.

Also Read: ‘കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ അഴിമതിക്കാരുടെ എടിഎമ്മുകളായി മാറി’; പയ്യന്നൂർ സംഭവം ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്രശേഖർ

പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്കായി ലുലു ഗ്രൂപ്പ് നിർമ്മിച്ചു നൽകിയ പിതൃഭവനത്തിൻ്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അ​ദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here