26.8 C
Kollam
Thursday 12th November, 2026 | 03:55:16 AM
Home News Kerala കോവളം സ്പായിൽ 15 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

കോവളം സ്പായിൽ 15 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

Advertisement

കോവളം സ്പായിൽ 15 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. അറസ്റ്റിലായത് തമിഴ്നാട് സ്വദേശി ജിമിലിൻ. പെൺകുട്ടിയെ ഇയാൾ പായിലെത്തി നിരവധി തവണ പീഡിപ്പിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസിലെ ഒമ്പതാം പ്രതിയാണ് ജി മിലിൻ. കഴിഞ്ഞദിവസം പ്രതികൾ ആയിട്ടുള്ള സ്പാ ഉടമകളെയും ഹെൽത്ത് ഇൻസ്പെക്ടറെയും
പീഡനം നടത്തിയ സ്പാകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here