28.9 C
Kollam
Sunday 15th November, 2026 | 04:50:45 PM
Home News Breaking News സമര സൂര്യൻ വിട പറഞ്ഞിട്ട് ഒരാണ്ട്, വിഎസിന്‍റെ ഒന്നാം ചരമവാർഷികം ഇന്ന്, വിപുലമായ ആചരണം

സമര സൂര്യൻ വിട പറഞ്ഞിട്ട് ഒരാണ്ട്, വിഎസിന്‍റെ ഒന്നാം ചരമവാർഷികം ഇന്ന്, വിപുലമായ ആചരണം

Advertisement

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്. വിപുലമായ പരിപാടികളോടെയാണ് വിഎസിന്റെ ചരമവാർഷികം സിപിഎം ഇന്ന് ആചരിക്കുന്നത്. ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ വിഎസിന്റെ സ്മരണാർത്ഥം നിർമ്മിച്ച സ്തൂപത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ പുഷ്പാർച്ചന നടക്കും.

Also Read: ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുമ്പോഴും നമ്മൾ വരുത്തുന്ന 6 പ്രധാന അബദ്ധങ്ങൾ; വിദഗ്ധർ പറയുന്നു

വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പൊതുസമ്മേളനവും റാലിയും പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പുന്നപ്രയിലെ വിഎസിന്റെ കുടുംബവീടായ വേലിക്കകത്ത് വീട്ടിൽ വിഎസിന്റെ അർധ കായ പ്രതിമയും സ്ഥാപിക്കും.