27.8 C
Kollam
Tuesday 6th October, 2026 | 08:04:49 AM
Home News Kerala പിഎസ് സി ക്രമക്കേട് അന്വേഷണം, സംസ്ഥാന പോലീസ് ഏറ്റെടുത്തേക്കും

പിഎസ് സി ക്രമക്കേട് അന്വേഷണം, സംസ്ഥാന പോലീസ് ഏറ്റെടുത്തേക്കും

പി എസ് സി ക്രമക്കേട് അന്വേഷണം

സംസ്ഥാന പോലീസ് ഏറ്റെടുത്തേക്കും

തീരുമാനം അടുത്ത മന്ത്രിസഭ യോഗത്തിൽ

വിജിലൻസിനെ അന്വേഷണച്ചുമതല ഏൽപ്പിക്കുന്നതിനെക്കുറിച്ചാണ് ആലോചന

ആഭ്യന്തര വകുപ്പ് നിയമോപദേശം തേടുന്നു

ചെയർമാന് കീഴിലുള്ള ഉദ്യോഗസ്ഥയ്ക്കാണ് ഇപ്പോൾ അന്വേഷണച്ചുമതല.

അന്വേഷണം അട്ടിമറിച്ചത് പി എസ് സി ക്ക് അകത്തും പുറത്തും  പ്രതിഷേധ സ്വരങ്ങൾ ഉയരുന്നുണ്ട്