Home News Breaking News ചവറയിൽ പീഡന കേസിൽ പുരോ​ഹിതൻ അറസ്റ്റിൽ, ധ്യാനത്തിനെത്തിയപ്പോൾ പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റ്

ചവറയിൽ പീഡന കേസിൽ പുരോ​ഹിതൻ അറസ്റ്റിൽ, ധ്യാനത്തിനെത്തിയപ്പോൾ പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റ്

കൊല്ലം: കൊല്ലത്ത് പീഡന കേസിൽ പുരോഹിതൻ അറസ്റ്റിൽ. ഫാ. ഡെന്നീസ് പ്രവീണിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. ധ്യാനം കൂടാനെത്തിയ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്ന കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Also Read: കൊട്ടാരക്കര അപകടം: മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം കൈമാറി

2022 മുതൽ 2024 വരെ പല തവണ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പ്രതി പരിമണം കാർമൽ ഭവൻ ആശ്രമത്തിൽ അച്ചനായി പ്രവർത്തിച്ചിരുന്നു. ശേഷം തിരുവനന്തപുരം പുളിങ്കുടിയിലെ ധ്യാനകേന്ദ്രത്തിലേക്ക് മാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here