29.7 C
Kollam
Saturday 3rd October, 2026 | 03:21:18 PM
Home News Kerala എറണാകുളം ജില്ലയില്‍ ഇറിഗേഷന്‍ പമ്പ് ഹൗസുകളില്‍ വ്യാപക മോഷണം

എറണാകുളം ജില്ലയില്‍ ഇറിഗേഷന്‍ പമ്പ് ഹൗസുകളില്‍ വ്യാപക മോഷണം

Advertisement

എറണാകുളം ജില്ലയില്‍ ഇറിഗേഷന്‍ പമ്പ് ഹൗസുകളില്‍ വ്യാപക മോഷണം

ഒരാഴ്ചയ്ക്കിടെ കോലഞ്ചേരിയിലും പെരുമ്പാവൂരിലും മോഷണം

മോട്ടോറുകളുമായി ബന്ധിപ്പിച്ച ചെമ്പ് കേബിളുകളും ഉപകരണങ്ങളും കവര്‍ന്നു

ആദ്യ മോഷണം തിങ്കളാഴ്ച വല്ലം ലിഫ്റ്റ് ഇറിഗേഷന്‍ പമ്പ്ഹൗസില്‍

കോലഞ്ചേരിയില്‍ കറുകപ്പിള്ളി മൈനര്‍ ഇറിഗേഷന്‍ പമ്പ് ഹൗസില്‍ മോഷണം ഇന്നലെ

അരലക്ഷത്തിലേറെ രൂപയുടെ ചെമ്പ് കേബിളുകളാണ് കവര്‍ന്നത്

രണ്ട് പമ്പ് ഹൗസുകളുടെയും പ്രവര്‍ത്തനം അവതാളത്തില്‍

മോഷണത്തിന് പിന്നില്‍ ഒരേ സംഘമെന്ന് സംശയം

പൊലീസ് പരിശോധന കാര്യക്ഷമമല്ലെന്ന് പരാതി