25.9 C
Kollam
Friday 16th October, 2026 | 10:15:57 AM
Home News Kerala ഓപ്പറേഷൻ തൂഫാൻ” എറണാകുളം ജില്ലയിൽ വ്യാപക പരിശോധന,രണ്ട് ഇടങ്ങളിൽ നിന്നായി 12 കിലോ കഞ്ചാവ് പിടികൂടി

ഓപ്പറേഷൻ തൂഫാൻ” എറണാകുളം ജില്ലയിൽ വ്യാപക പരിശോധന,രണ്ട് ഇടങ്ങളിൽ നിന്നായി 12 കിലോ കഞ്ചാവ് പിടികൂടി

കൊച്ചി. ഓപ്പറേഷൻ തൂഫാൻ” എറണാകുളം ജില്ലയിൽ വ്യാപക പരിശോധന.രണ്ട് ഇടങ്ങളിൽ നിന്നായി 12 കിലോ കഞ്ചാവ് പിടികൂടി

എറണാകുളം നെട്ടൂരിൽ നിന്ന് 8.5 കിലോ കഞ്ചാവ് പിടികൂടി. രണ്ട് ഒഡിഷ സ്വദേശികളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.പെരുമ്പാവൂരിൽ നിന്ന് 4 കിലോ കഞ്ചാവ് പിടികൂടി. വെസ്റ്റ് ബംഗാൾ സ്വദേശി ഇൻതാജ് ഷെയ്ഖാണ് പിടിയിലായത്