Home News Kerala കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

Advertisement

തൃശൂർ .പുത്തൂർ വെട്ടുകാട് കാരുകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ചന്ദനക്കുന്ന് സ്വദേശി ദിലിപിന്റെ മകൻ ശിവാനന്ദൻ(14) ആണ് മരിച്ചത്.പുത്തൂർ ഗവൺമെന്റ് സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ്

കാരുകുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.അപകടത്തിൽപ്പെട്ട ഉടൻ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here