തൃശ്ശൂർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ തീപിടുത്തം. ഇന്ന് വൈകിട്ട് 5 ഓടെയാണ് തീപിടുത്തം ഉണ്ടായത്
ആശുപത്രിയുടെ രണ്ടാമത്തെ നിലയിലുള്ള വലതുവശത്തെ ബിൽഡിങ്ങിലേക്ക് പോകുന്ന കോറിഡോറിൽ സ്വിച്ച് ബോർഡിൽ നിന്നാണ് തീപ്പെടുന്നത്. അധികൃതർ പെട്ടെന്ന് തന്നെ തീ അടച്ചതിനാൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായില്ല
രോഗികൾ എല്ലാവരും സുരക്ഷിതർ എന്ന് ആശുപത്രി അധികൃതർ



































