Home News Breaking News എ കൗഷിഗൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ; നിയമനം രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായതോടെ

എ കൗഷിഗൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ; നിയമനം രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായതോടെ

Advertisement

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ കൗഷിഗൻ ഐഎഎസിനെ നിയമിച്ചു. 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. മുൻ സിഇഒ ഡോ. രത്തൻ യു ഖേൽക്കർ ഐഎഎസ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായതോടെയാണ് പുതിയ നിയമനം.

Also Read: ആർത്തവകാലത്തെ ശുചിത്വം : ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ; മെയ് 28 ലോക ആർത്തവ ശുചിത്വ ദിനം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here