25.3 C
Kollam
Saturday 10th October, 2026 | 02:35:24 AM
Home News Kerala ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അടൂര്‍.ടോറസ് ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു.വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.മറിയം ബീവിയാണ് മരിച്ചത്.

ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്കാണ് അന്ത്യം സംഭവിച്ചത്.പത്തനംതിട്ട പറക്കോട് ആണ് അപകടം.അപകടമുണ്ടായത് പുലർച്ചെ മൂന്നുമണിയോടെ.