28.8 C
Kollam
Saturday 10th October, 2026 | 06:58:05 PM
Home News Kerala രഞ്ജിത്ത് പ്രതിയായ ലൈംഗിക അതിക്രമ കേസ്, സഹസംവിധായക ശാലിനിയെ ചോദ്യം ചെയ്തു

രഞ്ജിത്ത് പ്രതിയായ ലൈംഗിക അതിക്രമ കേസ്, സഹസംവിധായക ശാലിനിയെ ചോദ്യം ചെയ്തു

കൊച്ചി.സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗിക അതിക്രമ കേസ്. സഹസംവിധായക ശാലിനിയെ ചോദ്യം ചെയ്ത് അന്വേഷണസംഘം. ചോദ്യം ചെയ്യൽ രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന സംശയത്തിൽ

രഞ്ജിത്തിനെതിരായ കേസിനെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് ശാലിനിയുടെ മൊഴി. നടൻ ബോബി കുര്യന്റെ ബന്ധുക്കളെ കാണാൻ പോയതെന്ന് മൊഴി. കേസിനെ കുറിച്ച് അറിയില്ലെന്നും മൊഴി, രഞ്ജിത് അറസ്റ്റിലാകുമ്പോൾ ശാലിനിയും കാറിലുണ്ടായിരുന്നു. ശാലിനിയുടെ മൊഴി വിശ്വാസത്തിലെടുക്കാതെ അന്വേഷണസംഘം

നടൻ ബോബി കുര്യനെയും ഉടൻ ചോദ്യം ചെയ്യും