Home News Kerala ബേപ്പൂരിൽ പത്രിക നൽകി നാല് അൻവർമാർ,റിയാസിന് രണ്ട്

ബേപ്പൂരിൽ പത്രിക നൽകി നാല് അൻവർമാർ,റിയാസിന് രണ്ട്

മലപ്പുറം.അപരന്മാർ ബേപ്പൂരിൽ. ബേപ്പൂരിൽ പത്രിക നൽകി നാല് അൻവർമാർ. മുഹമ്മദ്‌ റിയാസിന് രണ്ട് അപരന്മാർ. എലത്തൂരിൽ രണ്ട് ശശീന്ദ്രന്മാർ അപരന്മാർ. കുന്ദമംഗലം മണ്ഡലത്തിൽ റഹീമിന് രണ്ട് അപരന്മാർ

കൊടുവള്ളിയിൽ അപരന്മാരായി നാല് ഫിറോസുമാർ. തിരുവമ്പാടിയിൽ യുഡിഎഫ് സ്ഥാനാർഥിക്ക് രണ്ട് അപരന്മാർ. കൊയിലാണ്ടിയിൽ പ്രവീൺകുമാറിന് രണ്ട് അപരന്മാർ. കുറ്റ്യാടിയിൽ പാറക്കൽ അബ്ദുല്ലയ്ക്കും കുഞ്ഞമ്മദ് കുട്ടിക്കും അപരന്മാർ. പേരാമ്പ്രയിൽ രണ്ട് ഫാത്തിമമാർ സ്വതന്ത്ര സ്ഥാനാർഥികൾ

നാദാപുരത്ത് രണ്ട് അഭിജിത്തുമാർ