28.8 C
Kollam
Saturday 10th October, 2026 | 07:00:12 PM
Home News Kerala നടവരവായി ലഭിച്ച രണ്ടു പവൻ സ്വർണമാല മുക്കിയ പൂജാരിക്കെതിരെ നടപടി

നടവരവായി ലഭിച്ച രണ്ടു പവൻ സ്വർണമാല മുക്കിയ പൂജാരിക്കെതിരെ നടപടി

rep image

പുനലൂര്‍.ശാന്തിക്ക് സസ്പെൻഷൻ.മാമ്പഴത്തറ ക്ഷേത്രത്തിലെ ശാന്തി മധുസൂദന ശർമയെയാണ് സസ്പെൻഡ് ചെയ്തത്..ക്ഷേത്രത്തിൽ നടവരവായി ലഭിച്ച രണ്ടു പവൻ സ്വർണമാല അപഹരിച്ച കേസിലാണ് സസ്പെൻഷൻ.ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗമാണ് തീരുമാനമെടുത്തത്
സ്വർണ്ണമാലപഹരിച്ചു എന്ന കേസിൽ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു..

ഇതിൽ കുറ്റക്കാരൻ എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ