29.3 C
Kollam
Wednesday 7th October, 2026 | 12:50:11 PM
Home News Kerala ശബരിമല തീർത്ഥാടനം,ദിവസവേതന അടിസ്ഥാനത്തിൽ ആളുകളെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ശബരിമല തീർത്ഥാടനം,ദിവസവേതന അടിസ്ഥാനത്തിൽ ആളുകളെ ക്ഷണിച്ച് ദേവസ്വം ബോർഡ്

പത്തനംതിട്ട. ശബരിമല തീർത്ഥാടനം,ദിവസവേതന അടിസ്ഥാനത്തിൽ ആളുകളെ ക്ഷണിച്ച് ദേവസ്വം ബോർഡ്. പമ്പ നിലക്കൽ എരുമേലി എന്നിവിടങ്ങളിലേക്കാണ് ആളുകളെ എടുക്കുന്നത്. 300 പേരെ നിയമിക്കും. ദിവസവേതനം 650. ശബരിമല തിരക്കിന്റെ സാഹചര്യത്തിലാണ് ആളുകളെ എടുക്കുന്നത്