29.1 C
Kollam
Thursday 5th November, 2026 | 01:20:55 PM
Home News Breaking News സ്വര്‍ണവിലയില്‍ വൻ വര്‍ധനവ്, ഇന്നത്തെ നിരക്ക് അറിയാം

സ്വര്‍ണവിലയില്‍ വൻ വര്‍ധനവ്, ഇന്നത്തെ നിരക്ക് അറിയാം

Advertisement

കൊച്ചി: സ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ആണ് ഇന്ന് മാറ്റം ഉണ്ടായിരിക്കുന്നത്.
പവന് 880 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്ന് പവന് 90,360 രൂപയായി. ഒരു ഗ്രാമിന് 110 രൂപ വർധിച്ച്‌ 11,295 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 89,480 രൂപ ആയിരുന്നു. ഒരു ഗ്രാമിൻ്റെ വില 11,185 രൂപയും ആയിരുന്നു. ഈ മാസം ഏറ്റവും കൂടുതല്‍ സ്വര്‍ണവില രേഖപ്പെടുത്തിയത് ഇന്നാണ്. ഈ മാസത്തില്‍ ഏറ്റവും കുറവ് വില രേഖപ്പെടുത്തിയത് ഇക്കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു. 89,080 രൂപയായിരുന്നു അന്നത്തെ വില.