25.7 C
Kollam
Tuesday 6th October, 2026 | 05:28:40 AM
Home News Breaking News ഇന്ത്യൻ സ്റ്റുഡന്റ് വീസകൾ കാനഡ വ്യാപകമായി നിഷേധിക്കുന്നു

ഇന്ത്യൻ സ്റ്റുഡന്റ് വീസകൾ കാനഡ വ്യാപകമായി നിഷേധിക്കുന്നു

ഒട്ടാവ. ഇന്ത്യൻ സ്റ്റുഡന്റ് വീസകൾ വലിയ തോതിൽ നിഷേധിച്ച് കാനഡ.കനേഡിയൻ കോളെജുകളിൽ പഠിക്കാനുള്ള പെർമിറ്റുകൾക്കായുള്ള 74 ശതമാനം ഇന്ത്യൻ അപേക്ഷകളും നിരസിക്കപ്പെട്ടതായി ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ്.ഇന്ത്യൻ അപേക്ഷകരുടെ എണ്ണത്തിലും കുറവ്.

2023ൽ 20,900 അപേക്ഷകരുണ്ടായിരുന്നത് 2025ൽ 4515 ആയി കുറഞ്ഞു.വിദ്യാർത്ഥി വിസകളുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾ തടയുന്നതിനും താൽക്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വിദേശ വിദ്യാർത്ഥി പെർമിറ്റുകൾ കാനഡ കുറച്ചത്