കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നിൽ സ്വകാര്യ ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 45 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ് ഇന്ന് രാവിലെ ആണ് അപകടം ഉണ്ടായത്. കൊട്ടാരക്കര ഓയൂർ റോഡിൽ കൊച്ചാലുംമൂട് നെല്ലികുന്നത്ത് ആണ് അപകടം ഉണ്ടായത്.
Home News Breaking News കൊട്ടാരക്കരയിൽ സ്വകാര്യ ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് അപകടം: 45 പേർക്ക് പരിക്ക്


























