Home News എൽ. സുഗതന് ആചാര്യ അവാർഡ്

എൽ. സുഗതന് ആചാര്യ അവാർഡ്

Advertisement

എൽ. സുഗതന് ആചാര്യ അവാർഡ്


സഭാകവി ശ്രീ. സി.പി. ചാണ്ടി സാറിന്റെ സ്മരണയ്ക്കായി മലങ്കര ഓർത്തഡോക്സ് സഭ ഏർപ്പെടുത്തിയ ഈ വർഷത്തെ ആചാര്യ അവാർഡിന് വിദ്യാഭ്യാസ പ്രവർത്തകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ എൽ. സുഗതൻ അർഹനായി. 25,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.

പ്രധാന പ്രവർത്തനങ്ങൾ:

  • പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക ക്ഷേമ പ്രവർത്തനങ്ങൾ.
  • കുട്ടികളെയും അധ്യാപകരെയും പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയ പള്ളിക്കുടം ടിവി.
  • സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പരിഷ്കാരങ്ങൾ.
  • വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി നടപ്പാതകളും വേലികളും നിർമ്മിക്കാനുള്ള 30 കോടിയുടെ സർക്കാർ പദ്ധതി.
പുരസ്കാര സമർപ്പണം: മെയ് 13-ന് രാവിലെ 10 മണിക്ക് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നടക്കുന്ന ചടങ്ങിൽ ആന്റോ ആന്റണി എം.പി. അവാർഡ് സമ്മാനിക്കും.
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here