26.1 C
Kollam
Thursday 30th July, 2026 | 07:13:13 PM
Home Lifestyle Jobs ഇന്ത്യന്‍ സൈന്യത്തിലേക്ക് യു.എച്ച്.ക്യൂ ക്വോട്ട റിക്രൂട്ട് മെന്റ്

ഇന്ത്യന്‍ സൈന്യത്തിലേക്ക് യു.എച്ച്.ക്യൂ ക്വോട്ട റിക്രൂട്ട് മെന്റ്

ഇന്ത്യന്‍ സൈന്യത്തിലേക്ക് അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ട്രേഡ്സ്മാന്‍, അഗ്‌നിവീര്‍ ക്ലാര്‍ക്ക് എന്നീ തസ്തികകളിലേക്ക് ഓഗസ്റ്റ് 06 മുതല്‍ 13 വരെ ജാട്ട് റജിമെന്റല്‍ സെന്റര്‍ (ജെ ആര്‍ സി), ബറേലി (യു.പി) യില്‍ യൂണിറ്റ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ക്വോട്ട റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കും. സൈനിക ഉദ്യോഗസ്ഥരുടെയും വിമുക്ത ഭടന്മാരുടെയും ബന്ധുക്കള്‍ക്കും യോഗ്യതയുള്ള സ്‌പോര്‍ട്സ് വ്യക്തികള്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സുമായി (ജാട്ട് റജിമെന്റല്‍ സെന്റര്‍, പിന്‍: 900496, സി/ഒ 56 എ പി ഒ) ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here