തിരുവനന്തപുരം . പാലോട് കിണറിനുള്ളിൽ വീണ കാട്ടുപോത്ത് ചത്തു.ഇന്ന് പുലർച്ചയോടെയാണ് ആദിവാസി ഉന്നതിയായ ഇയ്യക്കോട് പൂമാല കാണിയുടെ കിണറിനുള്ളിൽ കാട്ടുപോത്ത് വീണത്. ഫോറസ്റ്റ് അധികൃതർ എത്തി പരിശോധിച്ചപ്പോഴാണ് കാട്ടുപോത്ത് ചത്തെന്ന് തിരിച്ചറിഞ്ഞത്. പുലർച്ചെ...
തിരുവനന്തപുരം.പീഡനക്കേസിൽ മുൻകൂർ ജാമ്യം കിട്ടിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ നിന്നു പുറത്തെത്തി വോട്ട് ചെയ്തതോടെ വിവാദം കനക്കുന്നു. രാഹുലിനെ ബോക്കെ നൽകി സ്വീകരിച്ച കോൺഗ്രസ്സ് നേതാക്കൾ തന്നെയാണ് രാഹുലിനെ സംരക്ഷിക്കുന്നതെന്ന്...
പത്തനംതിട്ട. പ്രമാടത്ത് രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ തള്ളേണ്ടി വന്ന ഹെലിപ്പാഡ് നിർമിക്കാൻ ചെലവായത് 20 ലക്ഷം രൂപ. ഹെലിപ്പാഡിലെ കോൺക്രീറ്റിൽ ഹെലികോപ്റ്റർ താഴ്ന്നതോടെയാണ് പൊലീസും ഫയർഫോഴ്സും ചേർന്ന് തള്ളിനീക്കിയത്. ഒക്ടോബർ 22ന് ശബരിമല സന്ദർശനത്തിനാണ്...
കൊല്ലം. കമ്യൂണിസത്തോട് വിധേയത്വം പുലർത്താത്ത നിരൂപകനായിരുന്നു കെ.പി. അപ്പനെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി.സ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധതയെ പ്രത്യേക തലത്തിലേക്ക് കൊണ്ടുപോയതിനാലാണ് അദ്ദേഹം കമ്യൂണിസത്തോട് വിധേയത്വം പുലർ ത്താത്തത്. മതവിമുക്തമായ ആത്മീയതയെ അദ്ദേഹം...
ആന്ധ്രാപ്രദേശിലെ ചിന്തുരു-മരേഡുമില്ലി ഘട്ട് റോഡില്‍ സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് 9 തീര്‍ഥാടകര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. ഭദ്രാചലം ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് അന്നവാരത്തേയ്ക്ക് പോകുകയായിരുന്ന ബസില്‍ 30...
ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ എ. പത്മകുമാറിന് ജാമ്യമില്ല. കട്ടിളപ്പാളി കേസിലെ ജാമ്യ ഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പറഞ്ഞത്.ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹര്‍ജിയില്‍...
സംസ്ഥാനത്ത് സ്വര്‍ണവില ഒറ്റയടിക്ക് 1400 രൂപ കൂടി. 97,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 175 രൂപയാണ് കൂടിയത്. 12,160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഇന്നലെ...
പ്രമുഖ മാധ്യമപ്രവർത്തക ലക്ഷ്മി പത്മ ന്യൂസ് മലയാളത്തിൽ നിന്ന് രാജിവച്ചു; പുതിയ ദൗത്യത്തിലേക്ക്പ്രമുഖ മാധ്യമപ്രവർത്തക ലക്ഷ്മി പത്മ ന്യൂസ് മലയാളം ചാനലിലെ തന്റെ ഒന്നര വർഷത്തെ സേവനം അവസാനിപ്പിച്ച് രാജിവച്ചു. പുതിയൊരു ദൗത്യത്തിലേക്ക്...
തിരുവനന്തപുരം. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗകേസുകളിൽ ഏകീകൃത അന്വേഷണം പോലീസ് ഹെഡ്കോട്ടേഴ്സിന്റെ നിരീക്ഷണത്തിൽ ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും രണ്ടാം കേസ് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സംഘത്തിൻറെ കീഴിലേക്ക് ആദ്യ കേസും മാറ്റി പോലീസ് മേധാവിയുടെ നേരിട്ടുള്ള...