വയനാട്. പുൽപ്പള്ളി ദേവർഗദ്ധ മേഖലയിൽ ഇറങ്ങിയ നരഭോജി കടുവയെ മഴക്കുവെടിവെച്ച് പിടികൂടും. ഇന്നലെ വൈകിട്ട് വീണ്ടും ജനവാസ മേഖലയിൽ കടുവ എത്തിയിരുന്നു. കടുവയെ പിടികൂടാൻ പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ കൂടുതൽ...
മലപ്പുറം. പെരിന്തൽമണ്ണയിൽ സിപിഎം ലീഗ് ഓഫീസുകൾക്ക് നേരെ കല്ലേറ്. അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് യു ഡി എഫ് ഹർത്താൽപട്ടാമ്പി റോഡിലെ സിപിഎം ഓഫീസിനും കോഴിക്കോട് റോഡിൽ ഉള്ള ലീഗ് ഓഫീസിനും നേരെ ആണ്...
തിരുവനന്തപുരം. അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചുതിരുവനന്തപുരം ദൈവപ്പുര സ്വദേശി വിൻസന്റാണ് മരിച്ചത്ആടിന് തീറ്റ തേടി പോയ വിൻസന്റ് വൈദ്യുത വേലിയിൽ കുടുങ്ങുകയായിരുന്നുസ്ഥല ഉടമ അനധികൃതമായി സ്ഥാപിച്ചതാണ് വൈദ്യുത...
തൃശ്ശൂർ. വാളയാർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട റാം നാരായൺ ബഗേലിൻ്റെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം. ഛത്തീസ്ഗഡിൽ നിന്നും ഭാര്യ ലളിതയും കുടുംബാംഗങ്ങളും തൃശ്ശൂരിലെത്തി മൃതദേഹം കണ്ടു. കേസിൽ ശക്തമായ വകുപ്പുകൾ ചുമത്തുകയും നഷ്ടപരിഹാരം...
ഇടുക്കി. ആനച്ചാലിൽ അനധികൃതമായി നിർമ്മിച്ച് പ്രവർത്തനം തുടങ്ങിയ ഗ്ലാസ് ബ്രിഡ്ജ് ജില്ലാ കളക്ടർ അടപ്പിച്ചു. റെഡ് സോണിൽ ഉൾപ്പെട്ട സ്ഥലത്ത് യാതൊരു അനുമതിയില്ലാതെ നിർമ്മാണം നടത്തിയെന്ന് കണ്ടെത്തിയതിനാലാണ് നടപടി.ഏഷ്യയിലെ ഏറ്റവും വലിയ ഗ്ലാസ്...
പത്തനംതിട്ട .വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ കടുവയിറങ്ങി. ആടിനെ കടുവ കടിച്ചുകൊന്നു. പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു. RRT സംഘവുമായി നാട്ടുകാർ നേരിയതോതിൽ വാക്ക് തർക്കം ഉണ്ടായി.വടശ്ശേരിക്കരയുടെ വിവിധ ഭാഗങ്ങളിൽ അടുത്തകാലത്തായി വന്യജീവി ആക്രമണം രൂക്ഷമാണ്....
കൊച്ചി.സര്‍ക്കാരിന് തിരിച്ചടി. ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈകോടതി റദ്ദാക്കി. ആവശ്യമായ ഭൂമി ഏത്രയെന്ന് കൃത്യമായി കണക്കാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നാണ് കോടതി നീരിക്ഷണം. ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിനായി 2570 ഏക്കർ ഭൂമി...
തിരുവനന്തപുരം: യാത്ര ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ സജ്ജമാക്കിയ...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകൾ ഡിസംബർ 22 മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു. നിലവിൽ...
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലി ആർ ശ്രീലേഖ. സത്യപ്രതിജ്ഞക്ക് ശേഷം ‘വന്ദേ മാതരം’ പറഞ്ഞാണ് ആർ ശ്രീലേഖ അവസാനിപ്പിച്ചത്. അതേസമയം, സത്യപ്രതിജ്ഞക്ക് പിന്നാലെ അണികൾ ഉച്ചത്തിൽ ‘ഭാരത് മാതാ കീ...