27.8 C
Kollam
Wednesday 21st October, 2026 | 05:27:21 PM
Home News Breaking News ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കാണാതായി

ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കാണാതായി

തിരുവനന്തപുരം. കരമനയിൽ നിന്ന് ഒൻപതാം ക്ലാസുകാരിയെ കാണാതായി. ലക്ഷമി (14) വെള്ളിയാഴ്ച മുതൽ കാണാതായി.പുലർച്ചെ ബാഗുമായി വീട്ടിൽ നിന്ന് ഇറങ്ങി.തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പരശുറാം എക്സ്പ്രസിൽ കയറി.ഓട്ടോയിൽ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ ശേഷമാണ് ട്രയിനിൽ കയറിയത്. കരമന പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി