മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജനഹൃദയങ്ങൾ കീഴടക്കിയ പ്രിയ നടൻ ശ്രീനിവാസന് വിട നൽകി കേരളം. ഇന്ന് രാവിലെ 11:50 ഓടെ തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. അങ്ങേയറ്റം വൈകാരിക നിമിഷങ്ങൾക്കാണ്...
പാലക്കാട് വാളയാറിൽ മോഷണകുറ്റം ആരോപിച്ച് അതിഥി തൊഴിലാളി ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സ്ത്രീകൾക്കും പങ്കെന്ന് പൊലീസ് നിഗമനം. രണ്ടു മണിക്കൂർ നീണ്ട ആക്രമണത്തിൽ ഛത്തിസ്ഗഡ് സ്വദേശി രാംനാരായണനെ ചില സ്ത്രീകളും മർദിച്ചെന്നാണ്...
ശബരിമലയിൽ കേരളീയ സദ്യ ഇന്നുമുതൽ. പായസമുൾപ്പെടെയുളള വിഭവ സമൃദ്ധമായ സദ്യയാണ് വിതരണം ചെയ്യുക. മണ്ഡലപൂജയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സന്നിധാനത്ത് ഭക്തജനത്തിരക്ക് തുടരുന്നു. ഇന്നലെ89,378 തീർത്ഥാടകർ ദർശനം നടത്തി. ഇന്ന് പുലർച്ചെ6...
പാലക്കാട്ടെ ആൾക്കൂട്ട കൊലപാതകം വൈകാരികമായി പ്രതികരിച്ച് പോസ്റ്റ്മോർട്ടം നടത്തിയ പോലീസ് സർജൻ ഡോ. ഹിതേഷ് ശങ്കർരാംനാരായണൻ ഭയ്യയുടെ ശരീരത്തിൽ അടിയേൽക്കാത്ത സ്ഥലങ്ങളില്ല വാരിയെല്ല് ഒടിഞ്ഞു, ആന്തരിക രക്തസ്രാവം മരണകാരണം മലയാളികൾ അതിഥി തൊഴിലാളികളുടെ...
പാലക്കാട്ടെ ആൾക്കൂട്ട കൊലപാതകം വൈകാരികമായി പ്രതികരിച്ച് പോസ്റ്റ്മോർട്ടം നടത്തിയ പോലീസ് സർജൻ ഡോ. ഹിതേഷ് ശങ്കർരാംനാരായണൻ ഭയ്യയുടെ ശരീരത്തിൽ അടിയേൽക്കാത്ത സ്ഥലങ്ങളില്ല വാരിയെല്ല് ഒടിഞ്ഞു, ആന്തരിക രക്തസ്രാവം മരണകാരണം മലയാളികൾ അതിഥി തൊഴിലാളികളുടെ...
താമരശ്ശേരി. ചുങ്കത്തെ ഹസ്തിനപുരി ബാറിലാണ് സംഭവം ഇന്നലെ രാത്രി 10 മണിക്കാണ് സംഭവം ബാറിൽ സംഘർഷം നടക്കുന്നുണ്ടെന്ന് അറിഞ്ഞതിന്റെ പശ്ചാത്തലത്തിൽ എത്തിയ പോലീസുകാർക്ക് നേരെയാണ് കയ്യേറ്റം താമരശ്ശേരി പോലീസ് സ്റ്റേഷൻ എസ് ഐ...
മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് അന്ത്യോപചാരം അർപ്പിച്ച് തമിഴ് താരം സൂര്യ. ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലെത്തിയാണ് നടൻ അന്ത്യോപചാരം അർപ്പിച്ചത്. ശ്രീനിവാസന്റെ മരണവാർത്ത ഏറെ ഞെട്ടലുണ്ടാക്കിയെന്നും ഏറെ ഇഷ്ടമുള്ള നടനാണ് ശ്രീനിവാസനെന്നും സൂര്യ പറഞ്ഞു....
കൊച്ചി. അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ശ്രീനിവാസന്റെ സംസ്കാരം ഇന്ന് നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പിൽ ഇന്ന് പത്തിന് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്ക്കാരം. ഇന്നലെ രാവിലെ 8.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
എറണാകുളം ടൌൺ...
തിരുവനന്തപുരം. തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങി എന്ന കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിൻ്റെ സസ്പെൻഷൻ വൈകുന്നു.. എം.കെ. വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യാനുള്ള ശിപാർശ മുഖ്യമന്ത്രിയുടെ...
തിരുവനന്തപുരം.ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണം ഉന്നതരുടെ പങ്കിനെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി എസ്ഐടി.. ഹൈക്കോടതി വിമർശനത്തിന് പിന്നാലെയായിരുന്നു സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും, മോഷ്ടിച്ച സ്വർണ്ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധനെയും പ്രത്യേക...