26.6 C
Kollam
Saturday 3rd October, 2026 | 02:38:56 AM
Home Uncategorized ഡിവൈഎഫ്ഐ – കെഎസ്‌യു സംഘർഷം,മൂന്നുപേർക്ക് പരിക്ക്

ഡിവൈഎഫ്ഐ – കെഎസ്‌യു സംഘർഷം,മൂന്നുപേർക്ക് പരിക്ക്

Advertisement

ഇടുക്കി. ഡിവൈഎഫ്ഐ – കെഎസ്‌യു സംഘർഷം. മൂന്നുപേർക്ക് പരിക്ക്. നെടുങ്കണ്ടത്താണ് സംഭവം

യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ബിബിൻ അമ്മഞ്ചേരി, കെ എസ് യു ജില്ലാ സെക്രട്ടറി അലൻ സജി, കെ എസ് യു മണ്ഡലം ഭാരവാഹി അലന്റ് ജോസ് എന്നിവർക്കാണ് പരിക്കേറ്റത്. അലന്റ് ജോസ് തലയ്ക്ക് ഗുരുതര പരിക്കേറ്റ
അലന്റ് ജോസ് കട്ടപ്പന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

ബിപിൻ, അലൻ, സജി എന്നിവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഫേസ്ബുക്ക് പോസ്റ്റിൽ കമൻറ് ഇട്ടതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. മുപ്പതോളം വരുന്ന സംഘമാണ് ആക്രമിച്ചതെന്ന് കെഎസ്‌യു പ്രവർത്തകർ