ഉമ്മന്‍ചാണ്ടിയുടെ മാനസപുത്രന്‍, വിഷ്ണുനാഥ് മന്ത്രിപദത്തിലേറുമ്പോള്‍ ആഹ്ളാദത്തില്‍ കൊല്ലം

ശാസ്താംകോട്ട ശുദ്ധജല തടാകതീരത്തുനിന്നും രാഷ്ട്രീയത്തില്‍ ശുദ്ധതയോടെയും തെളിമയോടെയും വളര്‍ന്നുവന്ന വിദ്യാര്‍ഥിനേതാവിനെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കണ്ടെത്തി യുവ നേതാവായി കൈപിടിച്ചുയര്‍ത്തിയത്. പി സി വിഷ്ണുനാഥ് എന്ന നേതാവിന്‍റെ ഉദയം അവിടെയായിരുന്നു. രാഷ്ട്രീയ ഗുരുകുല വിദ്യാഭ്യാസം നേടിയത് ഉമ്മന്‍ ചാണ്ടിയുടെ സ്കൂളിലാണെന്നത് എക്കാലത്തും വിഷ്ണുനാഥിന് മെരിറ്റായി മാറി. ഇത്തവണ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം വഹിക്കുമ്പോഴാണ് കുണ്ടറ എംഎല്‍എയ്ക്ക് മന്ത്രിയാകാനുള്ള നിയോഗം ലഭിച്ചത്. ശാസ്താംകോട്ട ഡി ബി കോളേജ് ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയില്‍ നിന്ന് കേരളത്തിന്റെ മന്ത്രിയിലേക്കുള്ള വിഷ്ണുനാഥിന്റെ … Continue reading ഉമ്മന്‍ചാണ്ടിയുടെ മാനസപുത്രന്‍, വിഷ്ണുനാഥ് മന്ത്രിപദത്തിലേറുമ്പോള്‍ ആഹ്ളാദത്തില്‍ കൊല്ലം