27.5 C
Kollam
Saturday 3rd October, 2026 | 09:09:06 PM
Home News Breaking News സിജെപി പ്രതിഷേധത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പങ്കെടുപ്പിച്ചു; കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

സിജെപി പ്രതിഷേധത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പങ്കെടുപ്പിച്ചു; കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

Advertisement

മുംബൈ: മുംബൈയിൽ ഇന്നലെ നടന്ന സിജെപി പ്രതിഷേധത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പങ്കെടുപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. കുട്ടിയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചെന്നും കാട്ടി ഒരു സംഘടന നൽകിയ പരാതിയിലാണ് കേസ്.

Also Read: ‘പി എം ശ്രീയിൽ തിരക്കിട്ട് നടപടി വേണ്ട’, വിദ്യാഭ്യാസ മന്ത്രിക്ക് ലീഗ് നേതൃത്വത്തിന്‍റെ നിർദേശം, വിവാദങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം’

പ്രകോപനകരമായ മുദ്രാവാക്യങ്ങൾ സമരത്തിനിടെ മുഴക്കിയെന്നും പൊലീസ് നടപടി ഒഴിവാക്കാൻ കുട്ടികളെ സമരത്തിൽ പങ്കെടുപ്പിക്കുന്നത് നേരത്തെ തീരുമാനിച്ചത് പ്രകാരമാണെന്നും പരാതിയിൽ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here