26.7 C
Kollam
Sunday 8th November, 2026 | 01:30:45 AM
Home News National മെട്രോയ്ക്ക് മുന്നിൽ ചാടി വിദ്യാർത്ഥി ജീവനൊടുക്കി

മെട്രോയ്ക്ക് മുന്നിൽ ചാടി വിദ്യാർത്ഥി ജീവനൊടുക്കി

Advertisement

ഡൽഹിയിൽ മെട്രോയ്ക്ക് മുന്നിൽ ചാടി വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം. മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്തു പോലീസ്. അധ്യാപകരുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപണം. ചൊവ്വാഴ്ചയാണ് വിദ്യാർഥി മെട്രോയ്ക്ക് മുന്നിൽ ചാടി ജീവനൊടുക്കിയത്