27.5 C
Kollam
Saturday 7th November, 2026 | 10:13:04 PM
Home News Breaking News തമിഴ് നാട്ടിലും ബിഎൽഒയുടെ ആത്മഹത്യാ ശ്രമം

തമിഴ് നാട്ടിലും ബിഎൽഒയുടെ ആത്മഹത്യാ ശ്രമം

Advertisement

കുംഭകോണത്തെ അംഗൻവാടി ജീവനക്കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ആത്മഹത്യ ശ്രമം എസ്ഐആറിലെ ജോലി സമ്മർദം കാരണമെന്ന് ആരോപണം.200 ഫോമുകൾ രാത്രിയ്ക്കുള്ളിൽ അപ്ലോഡ് ചെയ്യണമെന്ന് സൂപ്പർവൈസർ നിർദേശിച്ചു.അപ്ലോഡ് ചെയ്തില്ലെങ്കിൽ സസ്പെൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണം.ശക്തമായ പ്രതിഷേധവുമായി അംഗൻവാടി വർക്കേഴ്സ്