26.9 C
Kollam
Sunday 8th November, 2026 | 10:51:51 PM
Home News Breaking News ഡൽഹിയിൽ വൻ തീപ്പിടുത്തം,ഒരു മരണം

ഡൽഹിയിൽ വൻ തീപ്പിടുത്തം,ഒരു മരണം

Advertisement

ന്യൂഡെല്‍ഹി.ഡൽഹിയിൽ വൻ തീപ്പിടുത്തം.റിഥാല മെട്രോ സ്റ്റേഷന് സമീപം ചേരി പ്രദേശത്താണ് തീപ്പിടുത്തം.ഒരാൾ മരിച്ചു. ഒരാൾക്ക് പരുക്ക്.തീപിടുത്തത്തിൽ നൂറുകണക്കിന് കുടിലുകൾ കത്തിനശിച്ചു.എട്ട് മണിക്കൂറിലധികം നീണ്ട ശ്രമത്തിൽ അഗ്നിശമന സേന തീയണച്ചു,ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.