26.5 C
Kollam
Sunday 15th November, 2026 | 11:04:16 PM
Home News Local വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

Advertisement

വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ.വാഴോട്ടുകോണം കോണ്ടിനെന്റൽ ഗാർഡനിലാണ് സംഭവം.

വാഴോട്ടുകോണം സ്വദേശിനി സരസ്വതിയാണ്(90) മരിച്ചത്

വീടിന് പിൻഭാഗത്തെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം

സരസ്വതിയും മകളും മരുമകനും ആണ് വീട്ടിൽ താമസം

രാവിലെ മുതൽ സരസ്വതി വീട്ടിൽ തനിച്ചായിരുന്നു

ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here