26.3 C
Kollam
Sunday 4th October, 2026 | 01:40:39 AM
Home News Local ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

ഉളിയക്കോവില്‍ റോഡില്‍ ടാറിങ് പ്രവര്‍ത്തികള്‍ നടത്തേണ്ടതിനാല്‍ ഓഗസ്റ്റ് 19 മുതല്‍ 22വരെ    ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു