25.4 C
Kollam
Monday 21st September, 2026 | 05:11:53 AM
Home News Local രാജേഷിൻ്റെ മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് നിർദേശം

രാജേഷിൻ്റെ മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് നിർദേശം

rajesh death kerala
rajesh death kerala

കണ്ണൂർ ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച രാജേഷിൻ്റെ മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയ സംഭവം
അന്വേഷണത്തിന് നിർദേശം നൽകി കണ്ണൂർ കളക്ടർ. പരിയാരം മെഡി കോളേജിൽ നിന്ന് മൃതദേഹം കൊണ്ടുപോയത് ഫ്രീസറില്ലാത്ത ആംബുലൻസിൽ. ദുർഗന്ധം വന്നതോടെ ചാവക്കാട് വച്ച് ഫ്രീസറുള്ള മറ്റൊരു ആംബുലൻസിലേക്ക് മാറ്റി. ഫ്രീസറുള്ള ആംബുലൻസ് ഇല്ലെന്ന കാര്യം അറിയിച്ചിരുന്നെന്ന് മെഡി സൂപ്രണ്ട്. ഫ്രീസറില്ലെന്നത് അറിയില്ലായിരുന്നെന്ന് പയ്യന്നൂർ തഹസീൽദാർ