26.4 C
Kollam
Thursday 15th October, 2026 | 08:56:29 PM
Home News Local ഡോക്ടറേറ്റ് നേടി

ഡോക്ടറേറ്റ് നേടി

മുംബൈ ഐഐടി (IITB)യിൽ നിന്നും കാലാവസ്ഥാ ധനകാര്യ പഠനത്തിൽ ( Climate Finance Studies) ഡോക്ടറേറ്റ് നേടിയ ഡോ. നന്ദിനി സുരേഷ്. കൊല്ലം ജില്ലയിൽ ശൂരനാട് തെക്ക് പട്ടാഴിത്തറയിൽ കെ. പി.സുരേഷ് കുമാറിന്റെയും അഡ്വക്കേറ്റ് R. ബിന്ദുവിന്റെയും മകളും ബാംഗ്ലൂർ അസീം പ്രേംജി യൂണിവേഴ്സിറ്റി എക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. നന്ദു ശശിധരന്റെ ഭാര്യയുമാണ്.