30.4 C
Kollam
Thursday 8th October, 2026 | 02:18:05 PM
Home News Local കല്ലുംതാഴം റെയില്‍വേ മേല്‍പ്പാലം: ഭൂമി ഏറ്റെടുക്കല്‍ നടപടി

കല്ലുംതാഴം റെയില്‍വേ മേല്‍പ്പാലം: ഭൂമി ഏറ്റെടുക്കല്‍ നടപടി

കല്ലുംതാഴം റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് നടപടി തുടങ്ങി. വിജ്ഞാപനം തയ്യാറാക്കുന്നതിന് എല്‍.എ കിഫ്ബി സ്‌പെഷ്യല്‍ തഹസില്‍ദാരെ ജില്ലാകലക്ടര്‍ ചുമതലപ്പെടുത്തി. കിളികൊല്ലൂര്‍ വില്ലേജിലെ ബ്ലോക്ക് 15ല്‍ ഉള്‍പ്പെട്ട ഭൂമി ഏറ്റെടുക്കുന്നതിനുള്ള സാമൂഹികപ്രത്യാഘാത വിദഗ്ധസമിതിയുടെ ശുപാര്‍ശ അംഗീകരിച്ചു. ന്യായമായ നഷ്ടപരിഹാരത്തിനും പുനരധിവസത്തിനുമുള്ള നിയമാനസൃത നടപടികള്‍ കൈകൊള്ളുമെന്നും അറിയിച്ചു.