Home News Local ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

ഡ്രൈവര്‍മുക്ക് എ.വി.എച്ച്.എസ്    അരമത്ത്മഠം-മണപ്പള്ളി, ഡ്രൈവര്‍മുക്ക്-കല്ലുകടവ് റോഡുകളില്‍  അറ്റകുറ്റപണിക്കായി ജൂലൈ എട്ട്   മുതല്‍  ഓഗസ്റ്റ് എട്ട് വരെ  ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here