28.9 C
Kollam
Friday 9th October, 2026 | 07:22:33 PM
Home News Local ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ അംഗത്വം നേടി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കുടിശ്ശികയില്ലാതെ അംശാദായം അടയ്ക്കുന്നവരുമായ അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. സ്‌കൂള്‍ മേലധികാരി സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും രേഖകളും സഹിതം http://services.unorganisedwssb.org/index.php/home ല്‍ ജൂണ്‍ 15നകം അപേക്ഷിക്കണം. ഫോണ്‍: 0474-2749847.