NewsLocal ദമ്പതികളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി May 23, 2026 FacebookEmailXPrintCopy URLTelegramWhatsApp കടയ്ക്കൽ. ദമ്പതികളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ അഞ്ചുമുക്ക് സ്വദേശി സുഗതൻ, ഭാര്യ ലത എന്നിവരാണ് മരിച്ചത്. വിദേശത്തേക്ക് പോകാനിരിക്കെയാണ് ഇരുവരുടെയും മരണം പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിക്കുന്നു