25.8 C
Kollam
Sunday 27th September, 2026 | 04:33:21 AM
Home News Local വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം

വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം

ഹവില്‍ദാര്‍ റാങ്ക്‌വരെയുള്ള വിമുക്തഭടരുടെ മക്കള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ ബത്തയ്ക്ക് (സി.ഇ.എ) അപേക്ഷിക്കാം. ഒന്നാം ക്ലാസ് മുതല്‍ ബിരുദതലം (ബി.എ, ബി.എസ്.സി, ബി.കോം) വരെ പഠിക്കുന്നവര്‍ക്കാണ് ലഭിക്കുക. www.ksb.gov.in വഴി ഓണ്‍ലൈനായി അപേക്ഷിച്ച ശേഷം, പ്രിന്റ്ഔട്ട് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. നവംബര്‍ 30 വരെ അപേക്ഷിക്കാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474 2792987.