27.8 C
Kollam
Thursday 1st October, 2026 | 08:05:52 AM
Home News Local ജില്ലാ ആശുപത്രിയില്‍ കൂടുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍  

ജില്ലാ ആശുപത്രിയില്‍ കൂടുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍  

ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ജില്ലാ ആശുപത്രിയില്‍  കൂടുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
 തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ റുമറ്റോളജി ഔട്ട് പേഷ്യന്റ് വിഭാഗമാണ് പുതുതായി ആരംഭിച്ചത്.  എല്ലാ തിങ്കളാഴ്ചയും ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ കാര്‍ഡിയോളജി, തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ന്യൂറോളജി, തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ യൂറോളജി എന്നീ   സ്‌പെഷ്യാലിറ്റി സേവനങ്ങളുടെ ഓ.പി യും പ്രവര്‍ത്തിക്കുന്നതായി സൂപ്രണ്ട് അറിയിച്ചു.